
=================
1878 ജനുവരി 2 നു ചങ്ങനാശ്ശേരിയില്‍ ജനനം. 1914-ല്‍ എന്‍.എസ്സ്.എസ്സ് സ്ഥാപിച്ചു. പിന്നീട് വൈക്കം സത്യാഗ്രഹം, തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസ് നേതൃത്വം നല്കിയ
പ്രക്ഷോഭങ്ങള്‍ എന്നിവയിലൂടെ സാമൂഹ്യ നവോത്ഥാന രംഗത്ത് സജീവ സാന്നിധ്യമായി. വിമോചനസമര നായകന്‍ എന്ന നിലയിലും പ്രശസ്തനായി. 'ഭാരതകേസരി' പുരസ്കാരം നേടി. 1966-ല്‍ പത്മഭൂഷണ്‍ അവാര്‍ഡ് നേടി. 31 വര്‍ഷം എന്‍.എസ്സ്.എസ്സ് സെക്രട്ടറി ആയി പ്രവര്‍ത്തിച്ചു .
1970 ഫെബ്രുവരി 25-നു ആ യുഗപ്രഭാവന്‍ നമ്മെ വിട്ടു പിരിഞ്ഞു.
1 comment:
jay N.S.S
jay mannath padmanabhan
Post a Comment