
3218-ാം നമ്പര്‍ തോട്ടറ എന്‍.എസ്സ്.എസ്സ് കരയോഗത്തിന്റെ 2008 വര്‍ഷത്തെ കുടുംബസംഗമം മെയ് 18 ഞായറാഴ്ച വിവിധ കലാകായികപരിപാടികളോടെ കരയോഗമന്ദിരത്തില്‍ വച്ചു സമുചിതമായി ആഘോഷിച്ചു.
50-ല്‍ താഴെ മാത്രം കുടുംബങ്ങള്‍ ഉള്ള ഒരു കരയോഗത്തിന്റെ സ്നേഹത്തിന്റെയും ഒരുമയുടേയും മുഹൂര്‍ത്തങ്ങള്‍...
No comments:
Post a Comment