ഈ ഓണക്കാലത്ത് ചെസ്സ് പഠിക്കുവാന്‍ താല്‍പ്പര്യമുള്ള കുട്ടികളെ അണിനിരത്തി ഒരു ചെസ്സ് പരിശീലന ക്യാമ്പ് നടത്തുവാന്‍ ആലോചിക്കുന്നു. കേരളത്തിലെ പ്രശസ്ത ചെസ് ആചാര്യനായ ശ്രീ.പി.വി.നീലകണ്ഠന് നമ്പൂതിരിപ്പാട് ക്ലാസ്സുകള്‍ എടുക്കും.
കുട്ടികളുടെ കയ്യെഴുത്തു മാസികയും ഈ ഓണക്കാലത്ത് പുറത്തിറക്കാന്‍ ആലോചിക്കുന്നു...
കരയോഗത്തിലെ കുട്ടികളുടെ വാദ്യകലാസംഘത്തിന്റെ അരങ്ങേറ്റം മണ്ഡലവിളക്ക് ആഘോഷങ്ങളോട് അനുബന്ധിച്ച് നടത്തുവാനാണ് തീരുമാനം.
കൂടാതെ പതിവു പോലെ ദീപാവലി,കാര്‍ത്തിക വിളക്ക്,മണ്ഡലവിളക്ക് ആഘോഷങ്ങള്‍ മുമ്പത്തേതിലും ഗംഭീരമായി നടത്തുന്നതായിരിക്കും.
ശയനപ്രദക്ഷിണം
-
ഓര്‍മ്മവച്ച കാലം മുതലേ ശ്രീഗുരുവായൂരപ്പന് എന്റെ കാണപ്പെട്ട ദൈവവും ലോക്കല്‍
ഗാഡിയനുമാണ്.
കുട്ടിയായിരിക്കുമ്പോള്‍ അച്ഛന്റെ കൂടെ മിക്കവാറും എല്ലാ മലയാളമാസവും...
17 years ago
1 comment:
കൊള്ളാം...
Post a Comment