എന്‍.എസ്സ്.എസ്സ് ജനറല്‍ സെക്രട്ടറിയായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട ശ്രീ.പി.കെ.നാരായണപ്പണിക്കര്‍,അസ്സിസ്റ്റന്റ് സെക്രട്ടറി ശ്രീ.ജി.സുകുമാരന്‍ നായര്‍, ട്രഷറര്‍ ശ്രീ.പി.എന്‍.നരേന്ദ്രനാഥന്‍ നായര്‍ എന്നിവരടക്കമുള്ള എല്ലാ ഭരണസമിതി അംഗങ്ങള്‍ക്കും തോട്ടറ എന്‍.എസ്സ്.എസ്സ് കരയോഗത്തിന്റെ എല്ലാ വിധ ആശംസകളും അറിയിച്ചുകൊള്ളുന്നു.
ഇന്നത്തെ പത്രത്തില്‍ വായിക്കൂ...
മനോരമ
http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentType=EDITORIAL&programId=1073753765&articleType=Malayalam%20News&contentId=4182582&BV_ID=@@@
Mathrubhumi
http://www.mathrubhumi.com/php/newsFrm.php?news_id=1234745&n_type=NE&category_id=3&Farc=
ശയനപ്രദക്ഷിണം
-
ഓര്‍മ്മവച്ച കാലം മുതലേ ശ്രീഗുരുവായൂരപ്പന് എന്റെ കാണപ്പെട്ട ദൈവവും ലോക്കല്‍
ഗാഡിയനുമാണ്.
കുട്ടിയായിരിക്കുമ്പോള്‍ അച്ഛന്റെ കൂടെ മിക്കവാറും എല്ലാ മലയാളമാസവും...
17 years ago