2008-11 കാലത്തേക്കുള്ള പുതിയ ഭരനസമിതിയെ തെരഞ്ഞെടുത്തു...19.10.08-ല്‍ കരയോഗം പ്രസിഡന്റ് ശ്രീ.സി.കെ.രവീന്ദ്രപ്പണിക്കരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന തെരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ എന്‍.എസ്സ്.എസ്സ് കൊച്ചി-കണയന്നൂര്‍ താലൂക്ക് യൂണിയന്‍ ഭരണസമിതി അംഗങ്ങളായ ശ്രീ.സുരേഷ് ചന്ദ്രന്‍,ശ്രീ.ശ്രീകാന്ത് എസ്.എന്‍ എന്നിവര്‍ തെരഞ്ഞെടുപ്പ് നിരീക്ഷകരായി പങ്കെടുത്തു.
യോഗം ഐകകണ്ഠേന തെരഞ്ഞെടുത്ത പുതിയ ഭരണസമിതി താഴെ പറയും പ്രകാരമാണ്.
ടി.ആര്‍ ഗോവിന്ദന്‍ - പ്രസിഡന്റ്
എം.എ.രാമകൃഷ്ണന്‍ നായര്‍ - വൈസ് പ്രസിഡന്റ്
ശ്രീകാന്ത് എസ്.നായര്‍ - സെക്രട്ടറി
ദിപു ടി.യു - ജോ.സെക്രട്ടറി
സി.കെ.രവീന്ദ്രപ്പണിക്കര്‍ - ഖജാന്‍ജി
കെ.എസ്.രാജശേഖരന്‍ - യൂണിയന്‍ പ്രതിനിധി
പി.എന്‍ പ്രദീപ് - യൂണിയന്‍ പ്രതിനിധി
പി.കെ സന്തോഷ് കുമാര്‍ - ഇലക്ടറല്‍ റോള്‍ മെമ്പര്‍
കൃഷ്ണരാജ് - കമ്മിറ്റി അംഗം
ശയനപ്രദക്ഷിണം
-
ഓര്‍മ്മവച്ച കാലം മുതലേ ശ്രീഗുരുവായൂരപ്പന് എന്റെ കാണപ്പെട്ട ദൈവവും ലോക്കല്‍
ഗാഡിയനുമാണ്.
കുട്ടിയായിരിക്കുമ്പോള്‍ അച്ഛന്റെ കൂടെ മിക്കവാറും എല്ലാ മലയാളമാസവും...
17 years ago
No comments:
Post a Comment